Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കശ്മീര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗം കാശ്മീരില്‍ എത്തിച്ചേരാന്‍ പ്രയാസമില്ല. ശ്രീനഗര്‍ , ജമ്മു എന്നിവിടങ്ങളെ ദേശീയ പാത 1 ബന്ധിപ്പിക്കുന്നു. സര്‍ക്കാര്‍, പ്രൈവറ്റ് വാഹനങ്ങള്‍ ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി ടാക്‌സികളും ലഭ്യമാണ്.