Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കടീല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മംഗലാപുരത്തുനിന്നും റോഡുമാര്‍ഗം 29 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടീലിലെത്താം. എന്‍ എച്ച് 17ലും എന്‍ എച്ച് 48 ലുമാണ് സഞ്ചരിക്കേണ്ടത്. മംഗലാപുരത്തുനിന്നും ഇവിടേയ്ക്ക് ഒട്ടേറെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.