ശ്രീനഗര്‍ എയര്‍പോര്‍ട്ട് എന്ന് അറിയപ്പെടുന്ന ഷേഖ് ഉല്‍ ആലം എയര്‍പോര്‍ട്ടാണ് കതുവയ്‌ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. സിംല, ചണ്ഡീഗഢ്, മുംബൈ, ഡല്‍ഹി തുടങ്ങിയപ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക് വിമാന സര്‍വ്വീസുകളുണ്ട്. വിദേശ വിനോദസഞ്ചാരികള്‍ ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം ശ്രീനഗര്‍ വിമാനത്താവളത്തിലെത്തണം. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ദൂരം 508 കിലോമീറ്ററാണ്.