80 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ടാണ് ഏറ്റവും അടുത്ത പ്രാദേശിക വിമാനത്താവളം. ഇവിടെ നിന്ന് ഗുവാഹട്ടിയിലേക്കും കൊല്‍ക്കത്തയിലേക്കും പതിവ് വിമാന സര്‍വീസുകള്‍ ഉണ്ട്. 223 കിലോമീറ്റര്‍ അകലെ ഗുവാഹട്ടിയിലുള്ള ലോക്പ്രിയ ഗോപിനാഥ് ബര്‍ദലോയി വിമാനത്താവളമാണ് അടുത്ത അന്താരാഷ്ട്ര വിമാനത്താവളം.