Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കാസിരംഗ റെയില്‍ മാര്‍ഗം

69 കിലോമീറ്റര്‍ അകലെ ഫുര്‍കാറ്റിംഗ് ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ 98 കിലോമീറ്റര്‍ അകലെ മരിയാനി റെയില്‍വേ ജംഗ്ഷനിലാണ് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്. ദിബ്രൂഗഡിലൂടെയുള്ള ട്രെയിനുകളില്‍ കയറി മരിയാനി ജംഗ്ഷനില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം കാസിരംഗയിലെത്തുന്നവരാണ് സഞ്ചാരികളില്‍ ഏറിയ കൂറും. ഗുവാഹത്തിയില്‍ ഇറങ്ങിയ ശേഷം വരാനാണെങ്കില്‍ 200 ലധികം കിലോമീറ്റര്‍ റോഡ് യാത്ര നടത്തണം.

റെയില്‍വേ സ്റ്റേഷന് കാസിരംഗ

Trains from Bangalore to Kaziranga

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Guwahati Exp
(12509)
11:40 pm
Bangalore Cant (BNC)
6:00 am
Guwahati (GHY)
WED, THU, FRI
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
10:25 am
Guwahati (GHY)
MON

Trains from Chennai to Kaziranga

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Guwahati Exp
(12515)
6:30 am
Chennai Central (Rev) (MAS)
5:40 am
Guwahati (GHY)
SUN
Guwahati Exp
(12509)
6:30 am
Chennai Central (Rev) (MAS)
6:00 am
Guwahati (GHY)
WED, THU, FRI

Trains from Delhi to Kaziranga

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Porvotr S Krnti
(12502)
11:45 pm
New Delhi (NDLS)
8:45 am
Guwahati (GHY)
SUN, WED, THU
Dbrt Rajdhani
(12424)
1:55 pm
New Delhi (NDLS)
5:30 pm
Guwahati (GHY)
All days

Trains from Hyderabad to Kaziranga

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Sc Ghy Exp
(12513)
7:30 am
Secunderabad Jn (SC)
6:00 am
Guwahati (GHY)
SUN
Sc Ghy Spl
(07149)
7:30 am
Secunderabad Jn (SC)
8:15 am
Guwahati (GHY)
FRI

Trains from Mumbai to Kaziranga

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Guwahati Expres
(15645)
8:05 am
Lokmanyatilak T (LTT)
12:00 pm
Guwahati (GHY)
WED, SAT
Guwahati Expres
(15647)
8:05 am
Lokmanyatilak T (LTT)
1:00 pm
Guwahati (GHY)
FRI