Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഖജ്ജാര്‍

ഖജ്ജാര്‍

11

സാഹസിക വിനോദങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഉദ്ദിഷ്ട സ്ഥലപ്രാപ്തിയുടെ അനുഭൂതി പകരുന്നതാണ് ഹിമാചല്‍ പ്രദേശിലെ ഖജ്ജാര്‍ . കാലാടോപില്‍ നിന്ന് 3 ദിവസത്തെ ദുഷ്ക്കരവും ദുര്‍ഘടവുമായ ട്രക്കിംങിനൊടുവില്‍ ലഭിക്കുന്ന അമൂല്യമായ പാരിതോഷികമാണ് ഈ സ്വപ്നഭൂമി. മലമ്പാതകള്‍ താണ്ടിയെത്തുന്ന ട്രക്കേഴ്സിന് ഹിമാവരണമണിഞ്ഞുനില്‍ക്കുന്ന തരിശുഭൂമിയുടെ അനുപമമായ കാഴ്ച നല്‍കുന്ന ആനന്ദവും വിസ്മയവും വര്‍ണ്ണനാതീതമാണ്. കുതിരസവാരി, ഫോട്ടോഗ്രാഫി എന്നിങ്ങനെ അനവധി വിനോദങ്ങളുണ്ട് ഈ മഞ്ഞണിഞ്ഞ സമതലഭൂമിയില്‍ . വീരസാഹസികതകളില്‍ ആവേശം പൂണ്ടവര്‍ക്ക് ഒരുപാട് കാലം ഓര്‍ത്തുവെക്കാനുള്ള അനുഭവങ്ങളാവും ഇവിടത്തെ കാഴ്ചക്കെട്ടുകള്‍ .

ഹിമം കൊണ്ട് ഘനീഭവിച്ച അരുവികള്‍ക്ക് മേലെ കൈവരികളിലും നടവഴിയിലും തൂവെള്ള മഞ്ഞിന്റെ മേലാപ്പണിഞ്ഞ പാലങ്ങളും ഒരു മനോഹര ചിത്രത്തിലെന്ന പോലെ കണ്മുന്നില്‍ കാണാം. വേനല്‍കാലത്ത് പോലും ഇവിടേക്ക് യാത്ര തിരിക്കുന്നവര്‍ കൊടും തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ കട്ടിയുള്ള രോമക്കുപ്പായങ്ങള്‍ കൂടെ കരുതണം.

ഖജ്ജാര്‍ പ്രശസ്തമാക്കുന്നത്

ഖജ്ജാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഖജ്ജാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഖജ്ജാര്‍

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed