Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ
സംസ്ഥാനം തെരഞ്ഞെടുക്കുക
 • 01ആഗ്ര, ഉത്തര്‍പ്രദേശ്‌

  Agra

  ആഗ്ര: താജ്മഹല്‍ മാത്രമല്ല ആഗ്രയില്‍

  വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍  അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. പതിനൊന്നാം നൂറ്റാണ്ടോടെയാണ് ചരിത്രത്താളുകളില്‍ ആഗ്ര പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിന്റെ ചില......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • താജ് മഹല്‍, ബോട്ടോണിക്കല്‍ ഗാര്‍ഡന്‍, സ്മാരകങ്ങള്‍, പക്ഷി സങ്കേതം,
  അനുയോജ്യമായ കാലാവസ്ഥ Agra
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 02അഹമ്മദാബാദ്, ഗുജറാത്ത്‌

  Ahmedabad

  അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം

  നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ പേരും പെരുമയും മറുവശത്ത് പരമസാത്വികനായ രാഷ്ട്രപിതാവിന് ജന്മം നല്‍കിയ നാടെന്ന ഖ്യാതിയും. സബര്‍മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • മഹാത്മാഗാന്ധി, സബര്‍മതി ആശ്രമം, ഗുജറാത്തില്‍ താലി, സ്വാമിനാരയണന്‍ ക്ഷേത്രം
  അനുയോജ്യമായ കാലാവസ്ഥ Ahmedabad
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 03അജന്ത, മഹാരാഷ്ട്ര

  Ajanta

  ഗുഹാക്ഷേത്രങ്ങളുടെ അജന്ത

  പൗരാണിക കാലം മുതല്‍ത്തന്നെ ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്നാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഹൈന്ദവ, ബുദ്ധ, ജൈന മതവിശ്വാസികള്‍ക്കിടയില്‍ അജന്തയ്ക്കുള്ള സ്ഥാനം വളരെ വിശിഷ്ടമാണ്. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള അജന്തയിലെയും എല്ലോറയിലെയും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ഗുഹകള്‍, ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍, യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സെറര്‍
  അനുയോജ്യമായ കാലാവസ്ഥ Ajanta
  • ജൂലൈ - നവംബര്‍
 • 04അല്‍മോര, ഉത്തരാഖണ്ഡ്

  Almora

  അല്‍മോര ടൂറിസം – ഹര്‍ഷോന്മാദത്തിന്‍റെ ഇടവേള

  കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വനഭൂമികളുടെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ക്ഷേത്രങ്ങള്‍, വന്യജീവി സങ്കേതം, ഷോപ്പിംങ്
  അനുയോജ്യമായ കാലാവസ്ഥ Almora
  • ഏപ്രില്‍ - ജൂലൈ
 • 05അലോംഗ്‌, അരുണാചല്‍ പ്രദേശ്

  Along

  അലോംഗ്‌- മനോഹര താഴ്‌വരകളിലൂടെ ഒരു യാത്ര

  അരുണാചല്‍ പ്രദേശിലെ പടിഞ്ഞാറന്‍ സിയാങ്‌ ജില്ലയില്‍ മലനിരകള്‍ക്ക്‌ നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ്‌ അലോംഗ്‌. ചെറിയ ഗ്രാമങ്ങള്‍ ഈ പട്ടണത്തിന്റെ പ്രത്യേകതയാണ്‌. സിയാങ്‌ നദിയുടെ കൈവഴികളായ യോംഗോ, സിപു എന്നിവയുടെ കരയില്‍ ആസ്സാം- അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തിയിലാണ്‌ അലോംഗ്‌ സ്ഥിതി......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • Scenic Beauty, Buddhist Monasteries,Trekking.
  അനുയോജ്യമായ കാലാവസ്ഥ Along
  • Sep-Jan
 • 06അമരാവതി, മഹാരാഷ്ട്ര

  Amravati

  ശ്രീകൃഷ്ണ കഥയിലെ അമരാവതി

  മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശത്ത് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് അമരാവതി. സമുദ്രനിരപ്പില്‍ നിന്നും 343 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമരാവതി ഡക്കാന്‍ പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ ഏഴാം സ്ഥാനമാണ് അമരാവതിയ്ക്ക്. അമരാവതിയെന്ന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ക്ഷേത്രങ്ങള്‍, തടാകങ്ങള്‍, വന്യജീവിസങ്കേതം
  അനുയോജ്യമായ കാലാവസ്ഥ Amravati
  • ഒക്ടോബര്‍-മാര്‍ച്ച്
 • 07അന്തര്‍ഗംഗെ, കര്‍ണാടക

  Anthargange

  സാഹസികരെ കാത്തിരിക്കുന്ന അന്തര്‍ഗംഗെ

  സാഹസികതയെ പ്രണയിക്കുന്നവരുടെ കേന്ദ്രമാണ് അന്തര്‍ഗംഗെ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത ജലാശയവുമെല്ലാം ചേര്‍ന്നാണ് അന്തര്‍ഗംഗെയെ മനോഹരമാക്കുന്നത്. കുന്നുകളിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഈ അരുവി ഒഴുകുന്നത്. അരുവിയുടെ ഒഴുക്കിന്റെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ട്രക്കിംഗ്, റോക്ക് ക്ലൈമ്പിംഗ്, മലകയറ്റം, അമ്പലങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Anthargange
  • ഒക്‌ടോബര്‍ - മാര്‍ച്ച്
 • 08അരിതാര്‍, സിക്കിം

  Aritar

  അരിതാര്‍ - കിഴക്കന്‍ സിക്കിമിന്‍റെ സൌന്ദര്യം

  പ്രകൃതി ഭംഗിയാലും പ്രൗഢമായ ചരിത്രത്താലും അറിയപ്പെടുന്ന കിഴക്കന്‍ സിക്കിമിന്റെ ഭാഗമാണ്‌ അരിതാര്‍. പ്രശാന്തമായ തടാകങ്ങള്‍, നിബിഡ വനങ്ങള്‍, നെല്‍വയലുകള്‍, മലനിരകള്‍ എന്നിവയാല്‍ മനോഹരമായ അരിതാര്‍ പ്രകൃതി സ്‌നേഹികളുടെ പറുദീസയാണ്‌. ഈ സ്ഥലത്തിന്റെ പ്രഭാത ദൃശ്യം അവിസ്‌മരണീയമാണ്‌. ഭൂമിശാസ്‌ത്രം......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • തടാകങ്ങള്‍, വെള്ളച്ചാട്ടം, ക്ഷേത്രങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Aritar
  • ജനുവരി - ഡിസംബര്‍
 • 09അതിരപ്പള്ളി, കേരളം

  Athirappilly

  അതിരപ്പള്ളി: മോഹിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍

  തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാല്‍, ജൈവ വൈവിദ്ധ്യം
  അനുയോജ്യമായ കാലാവസ്ഥ Athirappilly
  • ഓഗസ്‌റ്റ്‌ - മെയ്‌
 • 10ഓലി, ഉത്തരാഖണ്ഡ്

  Auli

  ഓലിയില്‍ ഓര്‍മിക്കാനൊരു വേനല്‍ക്കാലം

  ഉത്തരാഖണ്ഡിലെ അതിസുന്ദരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഓലി. മഞ്ഞ്‌ മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും ആണ്‌ ഓലിയിലെ കാഴ്‌ചകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നത്‌. ഓലിയിലെ സ്‌കീയിങ്‌ കേന്ദ്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്‌. പുല്‍മേട്‌ എന്നര്‍ത്ഥം വരുന്ന ബുഗ്യാല്‍ എന്നൊരു പേരും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • സ്‌കീയിങ്‌, ട്രക്കിങ്‌
  അനുയോജ്യമായ കാലാവസ്ഥ Auli
  • മാര്‍ച്ച്‌- ജൂലൈ
 • 11ബാന്ധവ്ഘര്‍, മധ്യപ്രദേശ്‌

  Bandhavgarh

  ബാന്ധവ്ഘര്‍ - വെള്ളക്കടുവകളുടെ തറവാട്

  വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലാണ് ബാന്ധവ്ഘര്‍ എന്ന വനഭൂമി. കേവലം ഒരു വനമെന്ന  ശീര്‍ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല ബാന്ധവ്ഘര്‍. വൃക്ഷങ്ങളുടെ നിബിഢതയും സസ്യജന്തുക്കളുടെ വകഭേദങ്ങളും വിവിധങ്ങളായ പറവകളും അരുവിയും കുളിരും കൂട്ടിനുള്ള ഒരു മാതൃകാവനം എന്നതിലുപരി വന്യസൌന്ദര്യത്തിന്റെ അപൂര്‍വ്വ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • വന്യജീവികള്‍
  അനുയോജ്യമായ കാലാവസ്ഥ Bandhavgarh
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 12ബന്ദിപ്പൂര്‍, കര്‍ണാടക

  Bandipur

  കാനനസവാരിയുടെ ത്രില്ലറിയാന്‍ ബന്ദിപ്പൂരിലേയ്ക്ക്

  യാത്രകള്‍ പ്രത്യേകിച്ചും വിനോദയാത്രകളെന്നാല്‍ തീം പാര്‍ക്കുകളിലും ബീച്ചുകളിലും നഗരങ്ങളിലും മാത്രം ചുറ്റിയടിച്ച് നടക്കുന്നതാണോ? ഇത്തരം സ്ഥലങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള യാത്രകള്‍ മാത്രമായാല്‍ വൈവിധ്യമുള്ള പല അനുഭവങ്ങളും നഷ്ടപ്പെട്ടുവെന്ന് വരും. ഇടയ്‌ക്കൊക്കെ പ്രകൃതിയിലേയ്ക്ക് മാത്രമായും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • പക്ഷിനിരീക്ഷണം, മലകയറ്റം
  അനുയോജ്യമായ കാലാവസ്ഥ Bandipur
  • ജനുവരി - ഡിസംബര്‍
 • 13ബന്നാര്‍ഗട്ട, കര്‍ണാടക

  Bannerghatta

  ബന്നാര്‍ഗട്ട - നഗരത്തിനുള്ളില്‍ പ്രകൃതിയുടെ ഒരു തുണ്ട്

  ബാംഗ്ലൂര്‍ നഗരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ തിരക്കേറിയ ജീവിതമാണ് ആദ്യം മനസ്സിലേയ്ക്കുവരുക. എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും തിരക്കുതന്നെ തിരക്ക്. എല്ലാം മാറ്റിവച്ച് ജീവിതത്തെ അല്‍പമൊന്ന് അയച്ചുവിടാമെന്ന് ആലോചിച്ചാല്‍ അതിനുമുണ്ട് ഈ തിരക്കേറിയ നഗരത്തില്‍ ഒരു പാട് അവസരങ്ങള്‍. വല്ലാത്ത തിരക്കിലും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, ക്രൊക്കോഡൈല്‍ പാര്‍ക്ക്
  അനുയോജ്യമായ കാലാവസ്ഥ Bannerghatta
  • ജനുവരി - ഡിസംബര്‍
 • 14ഭദ്ര, കര്‍ണാടക

  Bhadra

  ഭദ്ര : പച്ചപ്പ് പരവതാനി വിരിച്ച സ്വര്‍ഗ്ഗം

  കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്ര. ഭദ്ര വന്യജീവി സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. മുത്തോടി ഫോറസ്റ്റ്, താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നീ വനപ്രദേശങ്ങളടങ്ങിയതാണ് ഭദ്ര വന്യജീവി സങ്കേതം. പശ്ചിമഘട്ടനിരകളില്‍ സ്ഥിതി......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ജംഗിള്‍ സഫാരി, ക്ഷേത്രങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Bhadra
  • ഒക്‌ടോബര്‍ - മാര്‍ച്ച്
 • 15ഭരത്പൂര്‍, രാജസ്ഥാന്‍

  Bharatpur

  ഭരത്പൂര്‍  പക്ഷികളുമായൊരു സാമീപ്യവും സല്ലാപവും

  ഭരത്പൂര്‍ ഇന്ത്യയിലെ പുകള്‍പെറ്റ വിനോദ സഞ്ചാര കേന്ദ്രമാണ്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം രാജസ്ഥാനിലേക്കുള്ള 'കിഴക്കന്‍ കവാടം' എന്നും അറിയപ്പെടുന്നു. 1733ല്‍ മഹാരാജ സൂരജ് മല്‍ ആണ് ഈ പ്രാചീന നഗരി സ്ഥാപിച്ചത്. ഹൈന്ദവ ദേവനായ ശ്രീ രാമന്റെ സഹോദരന്‍,ഭരതനില്‍ നിന്നുമാണ്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • പക്ഷിനിരീക്ഷണം, ക്ഷേത്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Bharatpur
  • ജൂലൈ - സെപ്തംബര്‍
 • 16ഭാവ് നഗര്‍, ഗുജറാത്ത്‌

  Bhavnagar

  ഭാവ് നഗര്‍ - നൂറ്റാണ്ട് പഴക്കമുള്ള വാണിജ്യകേന്ദ്രം

  നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഗുജറാത്തിന്‍െറ വാണിജ്യപെരുമ. ഇതില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന പട്ടണമാണ് ഭാവ് നഗര്‍.  ഇവിടത്തെ തുറമുഖം വഴി പരുത്തി ഉല്‍പ്പന്നങ്ങളും രത്നങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം പുറംനാടുകളിലേക്ക് കയറ്റി അയച്ചിരുന്നതായി  ചരിത്രം പറയുന്നു. 200 വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ചരിത്ര സ്മാരകങ്ങള്‍, ഖോദിയാര്‍ ക്ഷേത്രം, പാലിത്താന ജൈന ക്ഷേത്രം, തക്തേശ്വര്‍ ക്ഷേത്രം
  അനുയോജ്യമായ കാലാവസ്ഥ Bhavnagar
  • നവംബര്‍ - ഫെബ്രുവരി
 • 17ഭീമേശ്വരി, കര്‍ണാടക

  Bheemeshwari

  മീന്‍ പിടിക്കാം, കാഴ്ചകള്‍ കാണാം ഭീമേശ്വരിയില്‍

  പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വീക്കെന്‍ഡിലെ അവധിദനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ഫിഷിംഗ് ക്യാംപ്, ചങ്ങാട യാത്ര, റിവര്‍ റിഫ്റ്റിംഗ്, ട്രക്കിംഗ്
  അനുയോജ്യമായ കാലാവസ്ഥ Bheemeshwari
  • ആഗസ്ത് - ഫെബ്രുവരി
 • 18ഭുവനേശ്വര്‍, ഒഡീഷ

  Bhubaneswar

  ഭുവനേശ്വര്‍ - ക്ഷേത്ര നഗരിയിലേക്കൊരു യാത്ര

  ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തുള്ള പ്രൗഢഗംഭീരമായ നഗരമാണ്‌. മഹാനദി പുഴയുടെ തെക്ക്‌ -പടിഞ്ഞാറ്‌ വശത്തായി സ്ഥിതി ചെയ്യുന്ന നഗരം പ്രകടമാക്കുന്നത്‌ കലിംഗ കാലഘട്ടത്തിലെ മഹത്തായ വാസ്‌തു ശൈലികളാണ്‌. മൂവായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട്‌ ഈ പുരാതന നഗരത്തിന്‌. രണ്ടായിരത്തിലേറെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ക്ഷേത്രങ്ങള്‍, പൈതൃക നിര്‍മ്മിതികള്‍
  അനുയോജ്യമായ കാലാവസ്ഥ Bhubaneswar
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 19ബുജ്, ഗുജറാത്ത്‌

  Bhuj

  ബുജ് - അരയന്നങ്ങളുടെ വിശ്രമത്താവളം

  കച്ച് ജില്ലയുടെ ആസ്ഥാനമാണ് ഏറെ ചരിത്രപ്രാധാന്യമുള്ള ബുജ്. ബുജിയോ ദുന്‍ഗാര്‍ എന്ന മലയുടെ പേരില്‍ നിന്നാണ് ബുജ് എന്ന പേരുറവെടുത്തത്. ബുജാങ്ങ് എന്ന വന്‍ സര്‍പ്പത്തിന്റെ ആവാസകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഈ മല നഗരത്തിന്റെ കിഴക്ക് ഭാഗത്താണ്. ഈ കുന്നിന് മുകളില്‍ സര്‍പ്പത്തിനായി ഒരു ക്ഷേത്രവുമുണ്ട്.......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ഹമിര്‍സാര്‍ തടാകം, അരയന്നങ്ങള്‍, പക്ഷിനീരിക്ഷണം, കരകൗശലം, എംബ്രോയ്ഡറി, ബന്ധിനി
  അനുയോജ്യമായ കാലാവസ്ഥ Bhuj
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 20ബിക്കാനീര്‍, രാജസ്ഥാന്‍

  Bikaner

  വിസ്മയിപ്പിയ്ക്കുന്ന മരുനഗരം -ബിക്കാനീര്‍

  താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇന്നേവരെ നേരിട്ട് കാണാത്തവരുടെ മനസ്സില്‍ വരുന്ന പരന്നുകിടക്കുന്ന മണല്‍പ്പരപ്പ്, അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടകപ്പുറത്ത് യാത്രയാകുന്ന ആളുകള്‍, രാവാകുമ്പോള്‍......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • കൊട്ടാരങ്ങള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, രാജകീയ സ്മാരകങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Bikaner
  • ഒക്ടോബര്‍- മാര്‍ച്ച്
 • 21ബിന്ദു, പശ്ചിമ ബംഗാള്‍

  Bindu

  ബിന്ദു - യഥാര്‍ത്ഥ  പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍

  പശ്ചിമ ബംഗാളിലെ അതിമനോഹരമായ ഗ്രാമമാണ്‌ ബിന്ദു. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബിന്ദു രാജ്യത്തെ അവസാനത്തെ ഗ്രാമമാണന്ന്‌ പറയാം. ഭൂട്ടാനിലേയ്‌ക്കുള്ള യാത്രയില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ ഗ്രമമാണിത്‌. തേയിലതോട്ടങ്ങള്‍ക്കും ശാന്തസുന്ദരമായ ഗ്രാമങ്ങള്‍ക്കും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • അണക്കെട്ട്
  അനുയോജ്യമായ കാലാവസ്ഥ Bindu
  • ഒക്ടോബര്‍
 • 22ബിര്‍, ഹിമാചല്‍ പ്രദേശ്‌

  Bir

   ബിര്‍- ഇന്ത്യയിലെ പാരഗ്ലൈഡിങ് സ്വര്‍ഗ്ഗം

  ഹിമാലയത്തിന്റെ താഴ്‌വരയില്‍ കിടക്കുന്ന ഹിമാചല്‍ പ്രദേശ് കാഴ്ചകളുടെ അക്ഷയഖനിയാണ്. അധികം ഉയരത്തിലുള്ള സ്ഥലങ്ങളും സൂചിമരക്കാടുകളും മഞ്ഞുമൊന്നും അനുഭവിയ്ക്കാത്തവരെ സംബന്ധിച്ച് ഹിമാചല്‍ നവ്യാനുഭവമായിരിക്കും. ഭൂപ്രകൃതിയുടെ കാര്യത്തിലും സംസ്‌കാരത്തിന്റെ കാര്യത്തിലുമെല്ലാം ഏറെ വ്യത്യസ്തമാണ് ഹിമാചല്‍......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബുദ്ധമതകേന്ദ്രങ്ങള്‍, പാരഗ്ലൈഡിങ്, ഹാങ് ഗ്ലൈഡിങ്, പ്രകൃതി
  അനുയോജ്യമായ കാലാവസ്ഥ Bir
  • ഒക്ടോബര്‍- നവംബര്‍
 • 23ബിര്‍ഭം, പശ്ചിമ ബംഗാള്‍

  Birbhum

  ബിര്‍ഭം - ചുവന്ന മണ്ണിന്‍റെ നാട്

  ജാര്‍ഖണ്ഡ് സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ബംഗാളിലെ ഒരു ജില്ലയാണ് ബിര്‍ഭം. ചുവന്ന മണ്ണിന്‍റെ നാട് എന്നാണിവിടം അറിയപ്പെടുന്നത്. മതപരമായും, സാംസ്കാരികമായും പ്രധാന്യമുള്ള ഇവിടം ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവുമാണ്. മിക്ക നഗരങ്ങളിലും കാണുന്ന ടെറാകോട്ട നിര്‍മ്മിതികളാണ് ഇവിടുത്തെ പ്രധാന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • Tarapith
 • 24ബോംദില, അരുണാചല്‍ പ്രദേശ്

  Bomdila

  ബോംദില- ബുദ്ധവിഹാരങ്ങളുടെ മനോഹാരിതയില്‍

  അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംദില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്‌. പ്രകൃതി ഭംഗിക്കും ആപ്പിള്‍......

  + കൂടുതല്‍ വായിക്കുക
  അനുയോജ്യമായ കാലാവസ്ഥ Bomdila
  • April-Oct
 • 25ബഡ്ഗാം, ജമ്മു ആന്‍റ് കാശ്മീര്‍

  Budgam

  ബഡ്ഗാം - നശിക്കപ്പെടാത്ത സൌന്ദര്യം

  ജമ്മു കാശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലയാണ് ബഡ്ഗാം  എന്ന് വേണമെങ്കില്‍ പറയാം. ശ്രീനഗറിന്റെ ഭാഗമായിരുന്ന ബഡ്ഗാം  1979 ലാണ് പ്രത്യേക ജില്ലയായി മാറിയത്. 5281 ചതുരശ്ര കിലോമീറ്ററാണ് ബുദ്ഗാമിന്റെ വിസ്തീര്‍ണം. കാശ്മീരിലേക്കുള്ള യാത്രയ്ക്കിടെ മുഗള്‍ രാജാക്കന്മാരുടെ പ്രദാന താവളമായിരുന്നു ബഡ്ഗാം .......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • പ്രകൃതി സൌന്ദര്യം, ആരാധനാലയങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Budgam
  • ഡിസംബര്‍ - ജനുവരി
 • 26ബുന്ദി, രാജസ്ഥാന്‍

  Bundi

  ബുന്ദി -കാലം മായ്ക്കാത്ത അടയാളങ്ങള്‍

  രാജസ്ഥാനിലെവിടെനോക്കിയാലും രജപുത് രാജാക്കന്മാരുടെ ഭരണകാലത്തിന്റെ ഗാംഭീര്യമാണ് കാണാന്‍ കഴിയുക. ഇനിയും അനേകകാലം തങ്ങളുടെ ഭരണകാലത്തിന്റെ കഥ ഓര്‍മ്മിപ്പിക്കാന്‍ പാകത്തിലാണ് രജപുത് രാജാക്കന്മാരും മുഗള്‍ രാജാക്കന്മാരുമെല്ലാം രാജസ്ഥാനിലെ തങ്ങളുടേതായ കേന്ദ്രങ്ങളിലെല്ലാം സ്മാരകങ്ങളും കൊട്ടാരങ്ങളും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • കോട്ടകള്‍, ജലസംഭരണികള്‍, തടാകങ്ങള്‍, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Bundi
  • ഒക്ടോബര്‍- മാര്‍ച്ച്
 • 27കാവേരി ഫിഷിംഗ് ക്യാംപ്, കര്‍ണാടക

  Cauvery Fishing Camp

  പ്രകൃതിയിലേക്കൊരു ഉല്ലാസയാത്രയ്ക്ക് കാവേരി ഫിഷിംഗ് ക്യാംപ്

  തെക്കന്‍ കര്‍ണാടകത്തിലെ കനത്ത വനാന്തരങ്ങള്‍ക്ക് നടുവില്‍ ലാസ്യവതിയായി പരന്നൊഴുകുന്ന കാവേരിനദിയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കാവേരി ഫിഷിംഗ് ക്യാംപ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്ന ശാന്തമായ കുറച്ച് സമയമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍, മറ്റൊന്നും ആലോചിക്കാനില്ല.......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ഫിഷിംഗ് ക്യാംപ്, ചങ്ങാട യാത്ര, റിവര്‍ റിഫ്റ്റിംഗ്, ട്രക്കിംഗ്
  അനുയോജ്യമായ കാലാവസ്ഥ Cauvery Fishing Camp
  • ഡിസംബര്‍ - മാര്‍ച്ച്
 • 28ചല്‍സ, പശ്ചിമ ബംഗാള്‍

  Chalsa

  ചല്‍സ - ഹിമാലയനിരകള്‍ക്കിടയിലെ ചെറുഗ്രാമം

  ഹിമാലയന്‍ മലനിരകള്‍ക്ക്‌ താഴെ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ അതിമനോഹരമായ നഗരമാണ്‌ ചല്‍സ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സിലിഗുരിയ്‌ക്ക്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി തേയില തോട്ടങ്ങളും നിബിഢ വനങ്ങളും നദികളുമുണ്ട്‌. കാണ്ടാമൃഗങ്ങളും ആനകളുമുള്ള വനങ്ങളിലേയ്‌ക്ക്‌ ഗ്രാമവാസികളുടെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • വന്യജീവി സങ്കേതം
 • 29ചമ്പാനര്‍, ഗുജറാത്ത്‌

  Champaner

  ചമ്പാനര്‍  -  രാജകീയമായ അധിനിവേശം

  ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍  നഗരത്തിന്‍റെ സ്ഥാപകന്‍. തന്‍റെ മന്ത്രിയായ ചമ്പാരാജിന്‍റെ പേരില്‍ ഈ സ്ഥലത്തിന് നാമകരണവും ചെയ്തു. ഇവിടത്തെ ചുട്ടുപൊള്ളുന്ന പാറകള്‍ക്ക് ഛംപക് അഥവാ ചെമ്പകപ്പൂവിന്‍റെ ഇളം മഞ്ഞ നിറത്തോടുള്ള സാദൃശ്യമാണ് ഈ സ്ഥലനാമത്തിന് കാരണമെന്നും ആളുകള്‍......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ഹെറിറ്റേജ്, യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്, ബൈജു ബാവര,ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്
  അനുയോജ്യമായ കാലാവസ്ഥ Champaner
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 30ചാമ്പൈ, മിസോറം

  Champhai

  ചാമ്പൈ - മ്യാന്‍മറിലേക്കുള്ള വ്യാവസായിക ഇടനാഴി

  വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ അതിമനോഹരമായ മ്യാന്‍മര്‍ മലനിരകളിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ സംസ്ക്കാരവും പാരമ്പര്യവും അലങ്കരിക്കുന്ന, മിസോറാമിന്‍റെ നെല്‍പ്പാത്രം എന്നറിയപ്പെടുന്ന ചാമ്പൈ എന്ന വിനോദസഞ്ചാരകേന്ദ്രത്തെ ഒഴിവാക്കാനാവില്ല. മുത്തശ്ശിക്കഥകളിലേതുപോലെ എങ്ങും ചിത്രശലഭങ്ങള്‍......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • Hills, Trade, Culture
  അനുയോജ്യമായ കാലാവസ്ഥ Champhai
  • Nov-May