Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഖജുരാഹോ റെയില്‍ മാര്‍ഗം

ഖജുരാഹോ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഝാന്‍സിയിലേക്കും മറ്റ് ചില നഗരങ്ങളിലേക്കും നേരിട്ട് ട്രെയിന്‍ ലഭിക്കും. ചെറിയൊരു റെയില്‍വേസ്റ്റേഷനാണ് ഖജുരാഹോയിലേത്. അടുത്തുള്ള വലിയ റെയില്‍വെ സ്റ്റേഷന്‍ നഗരത്തില്‍ നിന്ന് 73 കിലോമീറ്റര്‍ അകലെയുള്ള മഹോബയാണ്. മഹോബയില്‍ നിന്ന് ഖജുരാഹോ വരെ ടാക്സിചാര്‍ജ്ജ് 1200 രൂപ വരും.

റെയില്‍വേ സ്റ്റേഷന് ഖജുരാഹോ

Trains from Delhi to Khajuraho

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Mba Kurj Exp
(22448)
8:10 pm
H Nizamuddin (NZM)
6:35 am
Khajuraho (KURJ)
SUN, MON, TUE, THU, FRI, SAT
U P Smprk Krnti
(12448)
8:10 pm
H Nizamuddin (NZM)
6:35 am
Khajuraho (KURJ)
All days