ഇവിടെ നിന്നും 66 കിലോമീറ്റര്‍ അകലെയാണ് പൂനെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത വിമാനത്താവളം.പിന്നെ 110 കിലോമീറ്റര്‍ അകലെ മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോട്ടുമുണ്ട്.രണ്ടിടത്തു നിന്നും ഖണ്ടാലയിലേക്ക് ടാക്സി സര്‍വ്വീസുകളുണ്ട്.143 കിലോമീറ്റര്‍ അകലെയുള്ള ഗാന്ധിനഗര്‍ എയര്‍പോര്‍ട്ട്,196 കിലോമീറ്റര്‍ അകലെയുള്ള ദിയു എയര്‍പോര്‍ട്ട് എന്നിവയാണ് മറ്റു പ്രധാന വിമാനത്താവളങ്ങള്‍.