Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖണ്ടാല » ആകര്‍ഷണങ്ങള്‍
  • 01കൂണ്‍ വെള്ളച്ചാട്ടം

    കൂണ്‍ വെള്ളച്ചാട്ടം

    പ്രകൃതിയുടെ തണുപ്പും കുളിരും ആവോളം ആസ്വദിച്ചു കുളിക്കാനായി കൂണ്‍ വെള്ളച്ചാട്ടം.പ്രത്യേകിച്ചും മഴക്കാലത്ത്‌ ഇവിടുത്തെ കാഴ്ചകള്‍ ബഹു രസമാണ്. ലോനവാലക്കും ഖണ്ടാലക്കും ഇടയിലാണ് പ്രകൃതിയുടെ ഈ തെളിനീര്‍ ധാര.100 അടി ഉയരത്തില്‍ നിന്നാണ് ഇത്...

    + കൂടുതല്‍ വായിക്കുക
  • 02ശിവജി പാര്‍ക്ക്‌

    മറാത്തയുടെ എക്കാലത്തെയും പ്രസിദ്ധനായ ഭരണാധികാരി ശിവജിയുടെ പേരിലുള്ള പാര്‍ക്ക്‌.പേരിനെ അന്വര്‍ഥമാക്കും വിധം അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇവിടെയുണ്ട്.ഒരു കളിസ്ഥലമായിരുന്ന ഇവിടം ഇങ്ങനെയൊരു പാര്‍ക്കാക്കി മാറ്റിയെടുത്തത് 1956 ലാണ്.

    + കൂടുതല്‍ വായിക്കുക
  • 03റൈവുഡ് പാര്‍ക്ക്

    റൈവുഡ് പാര്‍ക്ക്

    കൂറ്റന്‍ മരങ്ങള്‍ അകമ്പടി സേവിക്കുന്ന നിറപ്പകിട്ടാര്‍ന്ന ഉദ്യാനമാണിത്.ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡനെയാണ് ഈവിധം പാര്‍ക്കാക്കി മാറ്റിയത്.എങ്ങനെയാണീ പേര് വന്നതെന്ന് ചോദിച്ചാല്‍ രണ്ടുത്തരമുണ്ട്.ഇംഗ്ലീഷ് ഓഫീസര്‍ ആയ റേയുടെ പേരില്‍...

    + കൂടുതല്‍ വായിക്കുക
  • 04അമൃതാജ്ഞന്‍ പോയിന്റ്‌

    അമൃതാജ്ഞന്‍ പോയിന്റ്‌

    താഴ്‌വരയുടെ ഭംഗി മുഴുവന്‍ നുകരുവാനൊരിടം.അമൃതാജ്ഞന്‍ പോയിന്റിനെ അങ്ങനെ വിശേഷിപ്പിക്കാം.ഖണ്ടാല ഘട്ടിന്റെ തുടക്കത്തിലാണിതിന്റെ സ്ഥാനം. ഇവിടെ നിന്നാല്‍ ചുറ്റുമുള്ള പ്രകൃതിയുടെ രൂപ സൗകുമാര്യം ഒരു ക്യാമറയിലെന്ന പോലെ ഒപ്പിയെടുക്കാന്‍ പറ്റും.ഖോപൂലി...

    + കൂടുതല്‍ വായിക്കുക
  • 05കര്‍ല ആന്‍ഡ്‌ ഭാജ കേവ്സ്

    മലനിരകള്‍ക്കരികിലുള്ള ഗുഹക്ഷേത്രങ്ങളാണിവ.ചരിത്രപരമായ ഒട്ടേറെ പ്രാധാന്യം ഈ ക്ഷേത്രങ്ങള്‍ക്കുണ്ട്. ബി സി രണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതായി കരുതപ്പെടുന്ന കര്‍ല ആന്‍ഡ്‌ ഭാജ കേവ്സ് ബുദ്ധമതത്തിലെ തന്നെ ഹീനയാന വിഭാഗവുമായി...

    + കൂടുതല്‍ വായിക്കുക
  • 06റിവേഴ്സിംഗ് സ്റ്റേഷന്‍

    റിവേഴ്സിംഗ് സ്റ്റേഷന്‍

    ഖണ്ടാലയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് റിവേഴ്സിംഗ് സ്റ്റേഷന്‍. ഒരു കാലത്ത് റെയില്‍വേക്കായി ഉപയോഗിച്ചിരുന്നതാണ് ഈ ടണലും പരിസരവും. പിന്നീടിത് ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നു. രാത്രികാലത്ത് ഇവിടെ പ്രകാശിക്കുന്ന ദീപങ്ങള്‍ മനോഹരമായ കാഴ്ചയാണ് ...

    + കൂടുതല്‍ വായിക്കുക
  • 07ബുഷി തടാകം

    ബുഷി തടാകം

    ഖണ്ടാലയിലെ സായാഹ്നങ്ങള്‍ മനോഹരമാക്കാന്‍ സഞ്ചാരികള്‍ ചേക്കേറുന്ന സ്ഥലം.ഖണ്ടാലയിലെ യാത്രകള്‍ കണ്ടു നടന്നു ക്ഷീണിച്ചവര്‍ക്ക് ഈ തടാകക്കരയില്‍ ചെറുതായി ഒന്നു വിശ്രമിക്കുകയും ചെയ്യാം.കണ്ണാടി പോലെയുള്ള തെളിനീര്‍ തടാകമാണിത്.ചുറ്റും മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 08റോക്ക് ക്ലൈംബിംഗ്

    റോക്ക് ക്ലൈംബിംഗ്

    ഖണ്ടലായിലെത്തുന്ന സാഹസികര്‍ ആദ്യം ഓടിയെത്തുന്ന സ്ഥലം. സഞ്ചാരികളെ എത്രയധികം ത്രസിപ്പിക്കുന്ന മറ്റൊരു വിനോദമില്ല.ഡ്യൂക്സ്‌ നോസ്,കാര്‍ല ഹില്‍സ്‌ ഇവയിലൂടെ ക്ലൈംബിംഗ് ചെയ്യുന്നവര്‍ക്ക് മറ്റാര്‍ക്കും കിട്ടാത്ത കാഴ്ചയാണ് കാണാന്‍...

    + കൂടുതല്‍ വായിക്കുക
  • 09ടൈഗെര്‍സ് ലീപ്

    ടൈഗെര്‍സ് ലീപ്

    താഴ്വരയിലേക്ക് ചാടാനായി നില്‍ക്കുന്ന കടുവയെപ്പോലെ ടൈഗെര്‍സ് ലീപ്.ഇതിനെങ്ങനെ ആ പേര് കിട്ടിയെന്നു ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.സാഹസികത ഇഷ്ടപ്പെടുന്ന വരെ ആവേശം കൊള്ളിക്കുന്ന ഇടമാണിത്. സഞ്ചാരികള്‍ക്ക് ഇവിടെ നിന്ന് താഴ്വര കണ്ടാസ്വദിക്കാനുള്ള സൗകര്യം...

    + കൂടുതല്‍ വായിക്കുക
  • 10മങ്കി ഹില്‍

    മങ്കി ഹില്‍

    ഖണ്ടാലയിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രം. ഖോപോലി പട്ടണത്തിനു മുകളിലായാണ് ഇതിന്റെ സ്ഥാനം. റെയില്‍വേ  പാളങ്ങള്‍ക്ക് തെക്ക് ഭാഗത്തായി നീണ്ടു  നിവര്‍ന്നു കിടക്കുന്ന ഒരു വിശ്രമ കേന്ദ്രം.ഖോപോലിയില്‍ നിന്നും ബോര്‍ഘറ്റ് റിവേഴ്സിംഗ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun