റെക്കങ് പിയൊ മേഖലയുടെ പരിസരത്തായി സ്ഥിതിചെയ്യുന്ന ഒരു ബുദ്ധസങ്കേതമാണ് ബ്രിലെങി ഗൊന്പ. കിന്നൌറിലെ ഈ പ്രധാന ആരാധനാകേന്ദ്രം ആധുനിക ബുദ്ധവാസ്തു കലയുടെ മികച്ച ഉദാഹരണമാണ്. 1992 ല്‍ കല്‍ചക്ര ചടങ്ങിന്‍റെ ആവശ്യാര്‍ത്ഥം മഹാബോധി സമൂഹമാണ് ദലൈലാമക്ക് വേണ്ടി ഇത് പണിതത്. പത്ത് മീറ്റര്‍ ഉയരത്തില്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ള ബുദ്ധന്‍റെ പ്രതിമ വളരെ ദൂരെ നിന്ന് തന്നെ സഞ്ചാരികള്‍ക്ക് കാണാം.



Click it and Unblock the Notifications