Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിന്നൌര്‍ » ആകര്‍ഷണങ്ങള്‍
 • 01ബ്രിലെങി ഗൊന്പ

  ബ്രിലെങി ഗൊന്പ

  റെക്കങ് പിയൊ മേഖലയുടെ പരിസരത്തായി സ്ഥിതിചെയ്യുന്ന ഒരു ബുദ്ധസങ്കേതമാണ് ബ്രിലെങി ഗൊന്പ. കിന്നൌറിലെ ഈ പ്രധാന ആരാധനാകേന്ദ്രം ആധുനിക ബുദ്ധവാസ്തു കലയുടെ മികച്ച ഉദാഹരണമാണ്. 1992 ല്‍ കല്‍ചക്ര ചടങ്ങിന്‍റെ ആവശ്യാര്‍ത്ഥം മഹാബോധി സമൂഹമാണ് ദലൈലാമക്ക് വേണ്ടി ഇത്...

  + കൂടുതല്‍ വായിക്കുക
 • 02മഹേശ്വര്‍ ക്ഷേത്രം

  മഹേശ്വര്‍ ക്ഷേത്രം

  കിന്നൌര്‍ ജില്ലയിലെ സംഗ്രയിലാണ്‍ പ്രസിദ്ധമായ മഹേശ്വര്‍ ക്ഷേത്രം. ക്ഷേത്രത്തിനു ഇരു വശത്തുമുള്ള മരത്തിന്‍റെ പാളികളാണ്‍ ഇതിന്‍റെ പ്രധാന ആകര്‍ഷണം. ക്ഷേത്രാങ്കണത്തിലും മറ്റു പാളികളിലും മനോഹരമായി ചെയ്തുവെച്ചിരിക്കുന്ന കൊത്തുപണികളും...

  + കൂടുതല്‍ വായിക്കുക
 • 03രക്ചം

  രക്ചം

  ബസ്പ നദിയുടെ കരയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3115 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് രക്ചം. രക് എന്നും ചം എന്നുമുള്ള രണ്ട് വാക്കുകള്‍ കൂടിച്ചേര്‍ന്നതാ ണ് രക്ചം. കല്ല്, പാലം എന്നിങ്ങനെയാണ് യഥാക്രമം അവയുടെ അര്‍ത്ഥം....

  + കൂടുതല്‍ വായിക്കുക
 • 04നിചര്‍

  നിചര്‍

  പ്രകൃതിസൌന്ദര്യത്തിന് പ്രസിദ്ധമാണ് കിന്നൌറിലെ ചെറുഗ്രാമമായ നിചര്‍. ഗോറലുകളെയും ആന്‍റിലോപ്പുകളെയും വിവിധയിനം കരടികളെയും ഇവിടത്തെ നിബിഢവനങ്ങളില്‍ കാണാം. ഉഖയാണ് ഗ്രാമീണരുടെ കുലദൈവം.

  + കൂടുതല്‍ വായിക്കുക
 • 05രാരംഗ് മൊണാസ്റ്ററി

  രാരംഗ് മൊണാസ്റ്ററി

  അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ട തശിചോല ആശ്രമം രാരംഗ് മേഖലയിലെ പ്രമുഖ ബുദ്ധമതസങ്കേതമാണ്. തോപന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ ആശ്രമം ബുദ്ധമതത്തിന്‍റെ ഒരു പ്രധാന തീര്‍ത്ഥാടന സ്ഥലം കൂടിയാണ്. ഒരു വശം മലകളോട് ചേര്‍ന്ന് നിലകൊള്ളുന്ന പുരാണ...

  + കൂടുതല്‍ വായിക്കുക
 • 06ഖാബ്

  ഖാബ്

  സമുദ്രനിരപ്പില്‍ നിന്ന് 800 അടിയിലുമേറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് ഖാബ്. സ്പിതി, സറ്റ്ലജ് നദികളുടെ സംഗമഭൂമിയാണ് ഈ ഗ്രാമം. മാമലകള്‍ വലയം ചെയ്ത മാസ്മര ദൃശ്യഭംഗി ഈ ഗ്രാമത്തിന്‍റെ പ്രത്യേകതയാണ്. ട്രെക്കിംങിന് അനുയോജ്യമായ...

  + കൂടുതല്‍ വായിക്കുക
 • 07ദുര്‍ഗ്ഗാ ക്ഷേത്രം

  ദുര്‍ഗ്ഗാ ക്ഷേത്രം

  കിന്നൌറിലെ രോപ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്. ചണ്ഡികാ ക്ഷേത്രം എന്നും ഇതറിയപ്പെടാറുണ്ട്. ചണ്ഡികാ ദേവി തന്‍റെ സഹോദരന്മാര്‍ക്കും സഹോദരി മാര്‍ക്കുമായി കിന്നൌറിനെ പകുത്ത് നല്‍കിയത്രെ. ക്ഷേത്രമിരിക്കുന്ന ഈ പ്രദേശം ദേവി...

  + കൂടുതല്‍ വായിക്കുക
 • 08റിബ്ബ

  റിബ്ബ

  കിന്നൌറിലെ സാമാന്യം ജനസാന്ദ്രതയുള്ള താരതമ്യേന വലിയൊരു ഗ്രാമമാണ് റിബ്ബ. സമുദ്രനിരപ്പില്‍ നിന്ന് 3745 മീറ്റര്‍ ഉയരത്തിലാണ് ഈ ഗ്രാമം. ചെറുഗ്രാമങ്ങളായ രിസ്പയുടെയും പുരബനിയുടെയും ഇടയിലാണ് ഇതിന്‍റെ വാസം. രിരംഗ് എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. പ്രാദേശിക...

  + കൂടുതല്‍ വായിക്കുക
 • 09കനം

  കനം

  ബുദ്ധസന്യാസികളുടെയും ആശ്രമങ്ങളുടെയും നാടാണ് കിന്നൌറിലെ കനം എന്ന ഗ്രാമം. ദൈവത്തിന്‍റെ നാട് എന്നും ഈ ഗ്രാമം അറിയപ്പെടുന്നു. ചെറുതും വലുതുമായ ഏഴ് മഠങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ ദേശം. ആത്മീയനേതാവും ബുദ്ധമത ചിന്തകനുമായ റിന്‍ ചാന്‍ സങ് പൊ ആണ് ഇവ പണിതത്....

  + കൂടുതല്‍ വായിക്കുക
 • 10തുംഗ് രംഗ് താഴ്വര

  തുംഗ് രംഗ് താഴ്വര

  ഈ മേഖലയില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള താഴ്വരയാണിത്. കിന്നൌറിന്‍റെ തിബത്ത്, സ്പിതി അതിര്‍ത്തി രേഖയ്ക്കടുത്താണ് ഈ താഴ്വര. കുറഞ്ഞ ജനവാസമുള്ള ഏഴ് ഗ്രാമങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ ഭൂമി കൃഷിയോഗ്യമല്ല....

  + കൂടുതല്‍ വായിക്കുക
 • 11മതിക്ഷേത്രം

  മതിക്ഷേത്രം

  കിന്നൌര്‍ ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് മതിക്ഷേത്രം. മതിദേവി ഒരുപാട് അലഞ്ഞതിന് ശേഷമാണ് ഈ പ്രദേശം തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. ഈ ദേവിയുടെ മൂന്ന് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. അവയിലൊന്ന് പ്രദേശവാസിയായ നര്‍വാള്‍ എന്ന ഭക്തന്‍ 500...

  + കൂടുതല്‍ വായിക്കുക
 • 12മൂരംഗ്

  കിന്നൌറില്‍ സറ്റ്ലജ് നദീതീരത്തിന്‍റെ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമമാണ് മൂരംഗ്. സമുദ്രനിരപ്പില്‍ നിന്ന് 3591 മീറ്റര്‍ ഉയരത്തിലായാണ് ഇത് സ്ഥിതിചെയ്യുന്ന ത്. കല്‍പയില്‍ നിന്ന് ഏകദേശം 39 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ...

  + കൂടുതല്‍ വായിക്കുക
 • 13നങ്യ

  നങ്യ

  സറ്റ്ലജ് നദിയുടെ തീരത്തായി സമുദ്രനിരപ്പില്‍ നിന്ന് 3048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തരിശുഭൂമിയാണ് നങ്യ. പുഴയുടെ മറുവശത്ത് ബാര്‍ലി, കിഴങ്ങ്, ആപ്രിക്കോട്ട്, ബക്ക് വീറ്റ് എന്നിവയുടെ പാടങ്ങള്‍ സഞ്ചാരികള്‍ക്ക് കാണാം, ലഗാങ് എന്ന പേരിലുള്ള...

  + കൂടുതല്‍ വായിക്കുക
 • 14നാകൊ പൊയ്ക

  കിന്നോറിലെ അത്രകണ്ട് പരിഷ്കൃതമല്ലാത്ത ഒരു കൊച്ചുഗ്രാമമാണ് നാകൊ. പ്രസിദ്ധമായ ഹങ് രംഗ് താഴ്വരയ്ക്ക് 2 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലാണ് നാകൊ പൊയ്ക. വര്‍ഷത്തിലധിക സമയവും മഞ്ഞ്മൂടിക്കിടക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ചുറ്റുമുള്ള ഒരുപാട്...

  + കൂടുതല്‍ വായിക്കുക
 • 15രക്ചം ഛിട്കുല്‍ സങ്കേതം

  രക്ചം ഛിട്കുല്‍ സങ്കേതം

  സമുദ്രനിരപ്പില്‍ നിന്ന് 3200 മുതല്‍ 5496 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വളരെ പ്രസിദ്ധമായ അഭയാരണ്യമാണ് രക്ചം ഛിട്കുല്‍ സാങ്ച്വറി. കിന്നൌര്‍ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 3411 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ഈ സാങ്ച്വറി റെക്കോങ്...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
22 Sep,Wed
Return On
23 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Sep,Wed
Check Out
23 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Sep,Wed
Return On
23 Sep,Thu

Near by City