വിഖ്യാതമായ ഒരു സഞ്ചാരകേന്ദ്രമാണ് ലിയൊ. റെക്കങ് പോ യില്‍ നിന്ന് 94 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഷിംലയില്‍ നിന്ന് 307 കിലോമീറ്റര്‍ അകലെയാണ്. പഴയൊരു കോട്ടയുടെ അവശിഷ്ടമെന്നോണം ചെത്തിമിനുക്കിയ പാറക്കൂട്ടം കിഴക്ക് ഭാഗത്തായി കാണാം. ഇപ്പോള്‍ ഇത് ജീര്‍ണ്ണാവസ്ഥയിലാണ്.



Click it and Unblock the Notifications