കിന്നൌര്‍ ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് മതിക്ഷേത്രം. മതിദേവി ഒരുപാട് അലഞ്ഞതിന് ശേഷമാണ് ഈ പ്രദേശം തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. ഈ ദേവിയുടെ മൂന്ന് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. അവയിലൊന്ന് പ്രദേശവാസിയായ നര്‍വാള്‍ എന്ന ഭക്തന്‍ 500 വര്‍ഷങ്ങള്‍ക്ക് മുന്പ് പണിതതാണ്. വള്‍നട്ടിന്‍റെ തടി കൊണ്ടൂണ്ടാക്കിയ ദേവിയുടെ പേടകം തുണികള്‍ കൊണ്ട് ആവരണം ചെയ്തതും യാക്കിന്‍റെ വാലിലെ രോമങ്ങളാല്‍ പണിത കിരീടം ചൂടിയതുമാണ്. പ്രാചീനകാല കലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം.



Click it and Unblock the Notifications