കൊടൈക്കനാല്‍ ഹില്‍ സ്‌റ്റേഷനില്‍നിന്നും 20 കിലോമീറ്റര്‍ അകലത്തിലായാണ് ബെരിജം തടാകം സ്ഥിതി ചെയ്യുന്നത്. കാടിനകത്ത് സ്ഥിതിചെയ്യുന്ന ഈ തടാകത്തിലെത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. കാട്ടുപോത്ത്, മാനുകള്‍, പുള്ളിപ്പുലി തുടങ്ങിയ കാട്ടു മൃഗങ്ങളെയും വിവിധയിനം പാമ്പുകളെയും തടാകത്തിന്റെ പരിസരത്ത് കാണാം. പ്രത്യേക തരത്തിലുള്ള നിരവധി കൂണുകളും ഇവിടെ വളരുന്നു. പ്രകൃതി സ്‌നേഹികളുടെ പ്രിയകേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം.



Click it and Unblock the Notifications