Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടുങ്ങല്ലൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കൊടുങ്ങല്ലൂരില്‍ എളുപ്പം എത്തനാകും. കെ.എസ്.ആര്‍.ടി.സിക്കൊപ്പം സ്വകാര്യബസുകളും വ്യാപകമായി സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് 44 കിലോമീറ്ററും തൃശൂരില്‍ നിന്ന് 38 കിലോമീറ്ററും ഗുരുവായൂരില്‍ നിന്ന് 50 കിലോമീറ്ററുമാണ് കൊടുങ്ങല്ലൂരിലേക്കുള്ള ദൂരം.