അടുത്തുള്ള ഇന്‍റര്‍നാഷണല്‍ വിമാനത്താവളം ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. അടുത്തുള്ള ഡൊമെസ്റ്റിക് വിമാനത്താവളം മൈസുരാണുള്ളത്. നിരവധി ബസുകളും, ട്രെയിനുകളും മാണ്ഡ്യ വഴി മൈസൂര്‍ ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നു.