Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്‍ക്കത്ത » കാലാവസ്ഥ

കൊല്‍ക്കത്ത കാലാവസ്ഥ

ശൈത്യകാലമാണ് കൊല്‍ക്കത്ത സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

കൊല്‍ക്കത്തയിലെ വേനല്‍ക്കാലം കടുത്ത ചൂടുള്ളതാണ്. വേനല്‍ക്കാലത്ത് മൂടല്‍മഞ്ഞും അനുഭവപ്പെടുന്നു. 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് അന്തരീക്ഷ താപനില വര്‍ദ്ധിക്കാറുണ്ട്.

മഴക്കാലം

ഒരു തീരപ്രദേശത്തിനനുസൃതമായ മഴ കൊല്‍ക്കത്തയില്‍ ലഭിച്ചു വരുന്നു. ഇക്കാലത്ത് മഴയോടൊപ്പം കാറ്റും വീശുന്നത് പതിവാണ്.

ശീതകാലം

തെളിഞ്ഞ് പ്രസന്നമായ കാലാവസ്ഥയാണ് ശൈത്യകാലത്ത് അനുഭവപ്പെടുന്നത്. ഇക്കാലത്ത് അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.