കൊല്ലി മലയ്‌ക്ക് സമീപമുള്ള വിമാനത്താവളം ട്രിച്ചിയാണ്. 90 കിലോമീറ്റര്‍ ദൂരത്തായാണ് ഇത്. മറ്റ് നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെന്നൈ വിമാനത്താവളത്തിലേയ്‌ക്ക് ട്രിച്ചിയില്‍ നിന്നും നിരന്തരം സര്‍വീസുണ്ട്. കൊല്ലി മലയിലേയ്‌ക്ക് ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും ടാക്‌സികള്‍ ലഭിക്കും. ശരാശരി ടാക്‌സി ചാര്‍ജ്ജ് 1200 രൂപയ്‌ക്കടുത്താകും