Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലിമല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ്‌ മാര്‍ഗം വളരെ എളുപ്പത്തില്‍ കൊല്ലി മലയില്‍ എത്തിച്ചേരാം. ചെന്നൈയില്‍ നിന്നും സേലത്തു നിന്നും ബസുകള്‍ എപ്പോഴും ലഭിക്കും. സേലത്തു നിന്നും ചെന്നൈ, മധുരെ ,ട്രിച്ചി എന്നിവടങ്ങളിലേയ്‌ക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും. സേലത്തു നിന്നും കൊല്ലി മലയിലേയ്‌ക്ക്‌ 88 കിലോമീറ്റര്‍ ദൂരം ഉണ്ട്‌. ടാക്‌സിയ്‌ക്കാണെങ്കില്‍ ശരാശരി 1100 രൂപ വരെ ചാര്‍ജ്ജ്‌ വരും.