മംഗലാപുരം വിമാനത്താവളമാണ് കൊല്ലൂരിന് അടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും ഇവിടേയ്ക്ക് 128 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രമുഖ വിദേശരാജ്യങ്ങളില്‍ നിന്നും മറ്റ് ഇന്ത്യന്‍ നഗരങ്ങിളില്‍ നിന്നും ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്.