കൊച്ചി അന്താരാഷ്ട്രവിമാനത്താവളമാണ് കോട്ടയത്തിന് അടുത്തുള്ളത്, ഇവിടേയ്ക്ക് 90 കിലോമീറ്ററാണ് ദൂരം. വിമാനത്താവളത്തില്‍ നിന്നും ബസിലോ ടാക്‌സിയിലോ, തീവണ്ടിയിലോ കോട്ടയത്തെത്താം.