കുച്ചിപ്പുടിയില്‍ വിമാനത്താവളം ഇല്ല. വിജയവാഡ യില്‍ നിന്നുമുള്ള ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ വഴി മുംബൈ യിലേക്കും ഹൈദരാബാദിലെക്കും ഡല്‍ഹിയിലേക്കും കൊല്‍ക്കൊത്തയിലേക്കും സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം.ഗ്രാമത്തില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് പോകാന്‍ ടാക്സി കള്‍ ലഭ്യമാണ്. വിജയവാഡ സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്നും കുച്ചിപ്പുടി യിലേക്ക് ബസ് സര്‍വ്വീസ് ഉണ്ട് .