കുച്ചിപ്പുടിക്ക് തീവണ്ടി സ്റ്റേഷന്‍ ഇല്ല. വിജയ വാഡ യില്‍ നിന്ന് ടാക്സിയിലോ ബസ്സിലോ ഗ്രാമത്തില്‍ എത്താം. വിജയവാഡ ജംഗ്ഷനില്‍ കൂടി ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികളും കടന്നുപോകുകയും അവിടെ നിര്‍ത്തുകയും ചെയ്യുന്നു. ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുത്തു യാത്ര ചെയ്യാവുന്നതാണ്.
റെയില്‍വേ സ്റ്റേഷന് കുച്ചിപ്പുടി