Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭകോണം » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കുംഭകോണം റെയില്‍ മാര്‍ഗം

നഗരഹൃദയത്തില്‍ത്തന്നെയാണ് കുംഭകോണം റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. രാമേശ്വരം, തിരുപ്പതി, കൊല്ലം, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള ട്രെയിനുകള്‍ കുംഭകോണത്തുകൂടി കടന്നുപോകുന്നുണ്ട്. കുംഭകോണം-ചെന്നൈ റൂട്ടില്‍ ഇഷ്ടംപോലെ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.

റെയില്‍വേ സ്റ്റേഷന് കുംഭകോണം

Trains from Bangalore to Kumbakonam

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Mailaduturai Ex
(16232)
7:00 pm
Bengaluru City (SBC)
5:43 am
Kumbakonam (KMU)
All days