Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാചെന്‍ » കാലാവസ്ഥ

ലാചെന്‍ കാലാവസ്ഥ

പ്രസന്നവും സുഖദായകവുമായ കാലാവസ്ഥ കാഴ്ചവെക്കുന്ന, നവംബറിനും ജൂണിനുമിടയിലെ സമയകാലമാണ് സിക്കിമിലെ ഈ പട്ടണം സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യം.

വേനല്‍ക്കാലം

മിതമായതും സുഖദായകവുമാണ് ലാചെനിലെ വേനല്‍കാലം. ഏറെ പ്രസിദ്ധമായ യാക്ക് റേസ് വേനല്‍കാലത്താണ് ഇവിടെ അരങ്ങേറുന്നത്.

മഴക്കാലം

ശീതകാലം

മരംകോച്ചുന്ന തണുപ്പാണ് ലാചെനില്‍ ശൈത്യകാലത്ത് അനുഭവപ്പെടുക. ഈ പട്ടണത്തിന്റെ പ്രധാന ആകര്‍ഷണമായ ഗുര്‍ടോങ് കര്‍ തടാകം അക്ഷരാര്‍ത്ഥത്തില്‍ ഘനീഭവിച്ച് കിടക്കും.