Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാഹൗള്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ലാഹൗള്‍ റെയില്‍ മാര്‍ഗം

ജോഗീന്ദര്‍ നഗറിലുള്ള ഒരു നാരോഗേജ് സ്‌റ്റേഷനാണ് ലാഹൗളിന് അടുത്തുള്ളത്, മറ്റൊരു പ്രധാന റെയില്‍വേ സ്റ്റേഷന്‍ ചണ്ഡിഗഡ് സ്റ്റേഷനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചണ്ഡിഗഡിലേയ്ക്ക് തീവണ്ടികളുണ്ട്. സ്റ്റേഷനില്‍ നിന്നും ടാക്‌സികളില്‍ ലാഹൗളിലെത്തം.

റെയില്‍വേ സ്റ്റേഷന് ലാഹൗള്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല