Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാന്‍സ്‌ഡൗണ്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ലാന്‍സ്‌ഡൗണില്‍ നിന്ന്‌ സമീപ പ്രദേശങ്ങളിലേക്കെല്ലാം ബസ്‌ സര്‍വ്വീസുകള്‍ ലഭ്യമാണ്‌. ഡെറാഡം, ഹരിദ്വാര്‍, മുസ്സൂറി എന്നിവിടങ്ങളില്‍ നിന്ന്‌ ലാന്‍സ്‌ഡൗണിലേക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.