ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കും ജമ്മുവിലേക്കും ശ്രീനഗറിലേക്കും സ്ഥിരം ഫ്ലൈറ്റുകള്‍ ലഭ്യമാണ്. ഇന്ത്യക്കകത്തും പുറത്തും നിന്നുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്താന്‍ ഡല്‍ഹി എയര്‍പോര്‍ട്ടാണ് ഉചിതം. എയര്‍പോര്‍ട്ടില്‍ നിന്ന് ലേഹിലെത്താന്‍ 1000 രൂപക്ക് ടാക്സികള്‍ ലഭ്യമാണ്.