Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലേ » ആകര്‍ഷണങ്ങള്‍
 • 01സെമോ ആശ്രമം

  സെമോ ആശ്രമം

  നംഗ്യാല്‍ ഭരണകാലത്തെ  താഷി നംഗ്യാല്‍ രാജാവാണ് ഇത് പണികഴിപ്പിച്ചത്. 15ാം നൂറ്റാണ്ടില്‍ ലേഹ് ഭരിച്ചിരുന്ന രാജാവാണ് അദ്ദേഹം. 1430ലാണ് ഇത് നിര്‍മിച്ചത്. ശങ്കര്‍ ഗോമ്പയിലെ സന്യാസിമാരാണ് ഈ ആശ്രമം ഇപ്പോള്‍ നോക്കുന്നത്. പുരാതനമായ താളിയോലകളും...

  + കൂടുതല്‍ വായിക്കുക
 • 02സ്റ്റങ്ക ആശ്രമം

  സ്റ്റങ്ക ആശ്രമം

  അറുപത് മീറ്റര്‍ ഉയരമുള്ള പാറപ്പുറത്താണ് ഈ ആശ്രമം. ലേഹില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. തിബത്തന്‍ ബുദ്ധിസത്തിലെ ദ്രുക്പ വിഭാഗത്തിലെ സന്യാസിമാരാണ് ആശ്രമത്തിലെ നിരവധി പെയിന്‍റിങുകളും കലാവസ്തുക്കളും സൂക്ഷിച്ചിരിക്കുന്നത്. ബുദ്ധ സന്യാസിയായ...

  + കൂടുതല്‍ വായിക്കുക
 • 03ജാമാ മസ്ജിദ്

  ജാമാ മസ്ജിദ്

  ലഡാക്കിന്‍റെ ആസ്ഥാന നഗരമായ ലേഹിലാണ് ഈ പള്ളി.  മുസ്ലിം സൂഫി വര്യനായ മിര്‍ സയ്യിദ് അലി ഹംദാനിനോടുള്ള ബഹുമാനാര്‍ഥം പണിതിരിക്കുന്ന പള്ളി ചരിത്രപ്രാധാന്യമുള്ളതാണ്. ലഡാക്കിലെ ഭരണാധികാരിയായിരുന്ന ഡെല്‍ഡന്‍ നംഗ്യാലും മുഗള്‍ ചക്രവര്‍ത്തി...

  + കൂടുതല്‍ വായിക്കുക
 • 04തിക്സെ ആശ്രമം

  ലെഹില്‍ നിന്ന് കിഴക്കോട്ട് 19 കിലോമീറ്റര്‍ പോയാല്‍ തിക്സെ ആശ്രമത്തിലെത്താം. മധ്യകാലഘട്ടത്തിലെ രൂപകല്‍പന പ്രദര്‍ശിപ്പിക്കുന്ന ആശ്രമമാണിത്. പ്രദേശത്തെ വലിയ ആശ്രമങ്ങളിലൊന്നായ ഇതിന് 12 നില ഉയരമുണ്ട്. മനോഹരമായ ചുവ‍ര്‍ചിത്രങ്ങള്‍,...

  + കൂടുതല്‍ വായിക്കുക
 • 05ലേഹ് കൊട്ടാരം

  പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ജേ നംഗ്യാല്‍ പണിതീര്‍ത്തതാണ് ഈ കൊട്ടാരം. കൊട്ടാരത്തിലെ മണിമാളിക തിബത്തിലെ ല്ഹാസയിലെ പൊ്ടടാല കൊട്ടാരത്തിന് സമാനമാണ്. ദോഗ്ര സൈന്യം പത്തൊന്പതാം  നൂറ്റാണ്ടില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന രാജാവിന് കൊട്ടാരം...

  + കൂടുതല്‍ വായിക്കുക
 • 06ശാന്തി സ്തൂപം

  ജാപനീസ് സമാധാന ബുദ്ധ വിഭാഗം പണിതീര്‍ത്തതാണ് ഇത്. ജമ്മുകാശ്മീരിലെ ലേഹ് ജില്ലയിലെ കാര്‍ഷിക പ്രദേശമായ ചാങ്സ്പക്ക് മുകളിലായാണ് ഇതിന്‍റെ സ്ഥാനം. സ്തൂപം അഥവാ തൂണില്‍ തിളങ്ങുന്ന നിരവധി അലങ്കാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ബുദ്ധ കഥകളാണ്...

  + കൂടുതല്‍ വായിക്കുക
 • 07മൗണ്ടെയ്ന്‍ ബൈക്കിംഗ്

  ലെഹ് പ്രദേശത്തെ പ്രശസ്തമായ കായികയിനമാണ് മൗണ്ടെയ്ന്‍ ബൈക്കിങ്.  സാഹസികപ്രേമിക‌‌ള്‍ക്ക് ഇഷ്ടപ്പെടുന്ന വഴിയായിരി്കും ഇത്.   485 കിലോമീറ്റ‍‌‌‌ര്‍ ദൂരമുള്ള മൊണാലിക്കും ലെഹിനുമിടയിലെ റോഡിലൂടെയുള്ള ബൈക്ക്...

  + കൂടുതല്‍ വായിക്കുക
 • 08വജ്ര ഭൈരവ് ക്ഷേത്രം

  വജ്ര ഭൈരവ് ക്ഷേത്രം

  ലേഹില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വജ്ര ഭൈരവ് ക്ഷേത്രം. ഗെലുഗ്പ അഥവാ മ‌ഞ്ഞത്തൊപ്പി വിഭാഗത്തിന്‍റെ ദൈവമായ തന്ത്രികിനുള്ള  ബഹുമാനാര്‍ഥം നിര്‍മിച്ചിരിക്കുന്ന ക്ഷേത്രമാണിത്. സാധാരണക്കാര്‍ക്കായി വര്‍ഷത്തില്‍...

  + കൂടുതല്‍ വായിക്കുക
 • 09പാരാഗ്ലൈഡിങ്

  പാരാഗ്ലൈഡിങ്

  ലെഹിലെ മറ്റൊരു പ്രശസ്തമായ കായികയിനമാണ് പാരാഗ്ലൈഡിങ്. ഇന്‍ഡസ് നദീതീരം പ്രശസ്തമായ ഈ കായികയിനത്തിന് പേരു കേട്ടതാണ്. 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പാരാഗ്ലൈഡിങ്ങിന് ഏറ്റവും അനുയോജ്യമാണ്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് അനുയോജ്യമായ...

  + കൂടുതല്‍ വായിക്കുക
 • 10സ്പിടുക് ആശ്രമം

  ലഡാക്കിലെ ലെഹ് ജില്ലയിലാണ്  ഈ ആശ്രമം. സ്പിടുക് ഗോമ്പ എന്നും അറിയപ്പെടുന്ന ഇത് ലേഹില്‍ നിന്ന് എട്ട് കിലോമീറ്റ‍ര്‍ അകലെയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ല്ഹാ ലാമാ ചാങ്ചുബ് ഓഡിന്‍റെ മൂത്ത സഹോദരനായ ഓഡ് ഡി പണി കഴിപ്പിച്ചതാണ് ഈ ആശ്രമം. പതിനഞ്ചാം...

  + കൂടുതല്‍ വായിക്കുക
 • 11മലകയറ്റം

  മലകയറ്റം

  വിനോദസഞ്ചാരികള്‍ ലേഹില്‍ ഏറ്റവുമധികം ആസ്വദിക്കുന്ന ട്രക്കിങാണ്. മ‌‌ഞ്ഞു മൂടിയ മലകളും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ ഏറ്റവും ഉചിതം ട്രക്കിങ്ങാണ്. മഞ്ഞ് മൂടിയ ഹിമാലയന്‍ കരകളിലൂടെ വിനോദസഞ്ചാരികള്‍ക്ക് ചെറുതും വലുതുമായ...

  + കൂടുതല്‍ വായിക്കുക
 • 12സ്റ്റോക് കൊട്ടാരം

  സെപാല്‍ ടോണ്ടുപ് നംഗ്യാല്‍ രാജാവ് 1825ലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഇന്‍ഡസ് നദിക്ക് കുറുകെ 15 കിലോമീറ്റ‍ര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. തിബത്തന്‍ ബുദ്ധമത വിദ്യാലയങ്ങള്‍ അംഗീകരിച്ച വിശുദ്ധ ഗ്രന്ഥങ്ങളുടെ 108 ഭാഗങ്ങള്‍ അടങ്ങിയ...

  + കൂടുതല്‍ വായിക്കുക
 • 13ക‍ര്‍മ ദുപ്ഗ്യുഡ് ചോവെലിങ് ആശ്രമം

  ക‍ര്‍മ ദുപ്ഗ്യുഡ് ചോവെലിങ് ആശ്രമം

  തിബത്തന്‍ ബുദ്ധിസ്റ്റുകള്‍ പരിപാലിക്കുന്ന ഈ ആശ്രമം കര്‍മപ എന്ന പേരില്‍ അറിയപ്പെടുന്നു. ബുദ്ധന്‍റെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നയാള്‍ എന്നാണ് കര്‍മപ എന്ന വാക്കിനര്‍ഥം. തിബത്തന്‍ ബുദ്ധിസത്തിന്‍റെ വളര്‍ച്ചക്കും...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
22 Sep,Wed
Return On
23 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Sep,Wed
Check Out
23 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Sep,Wed
Return On
23 Sep,Thu