Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മദനപ്പള്ളി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മദനപ്പള്ളി റെയില്‍ മാര്‍ഗം

മദനപ്പള്ളി റോഡ് റെയില്‍വേ സ്‌റ്റേഷനെന്നാണ് ഇവിടുത്തെ സ്‌റ്റേഷന്റെ പേക്. ധര്‍മാവരം-ചിറ്റൂര്‍ റയില്‍വേ ലൈനിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മദനപ്പള്ളി പട്ടണത്തില്‍ നിന്നും 13 കിലോമീറ്റര്‍ മാറിയാണ് സ്‌റ്റേഷന്‍. തീവണ്ടിയിറങ്ങിയാല്‍ ടാക്‌സിയിലോ ബസിലോ നഗരത്തിലേയ്‌ക്കെത്താം. ഗുണ്ടകല്‍, പകല, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് പാസഞ്ചര്‍ തീവണ്ടികള്‍ ഓടുന്നുണ്ട്.

റെയില്‍വേ സ്റ്റേഷന് മദനപ്പള്ളി

Trains from Hyderabad to Madanapalle

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ami Tpty Sup Ex
(12766)
5:50 pm
Kacheguda (KCG)
3:58 am
Madanapalle Road (MPL)
MON, THU
Seven Hills Exp
(12770)
5:40 pm
Secunderabad Jn (SC)
3:58 am
Madanapalle Road (MPL)
TUE, FRI