മനോഹരമായ പട്ടുതുണിത്തരങ്ങള്‍ ലഭിയ്ക്കുന്ന സ്ഥലമാണ് മദനപ്പള്ളി. പട്ടുസാരികളാണ് ഇക്കൂട്ടത്തില്‍ പ്രധാനം. മദനപ്പള്ളി പട്ടണത്തില്‍ത്തന്നെയുള്ള നീരുഗുട്ടു പല്ലെയെന്ന സ്ഥലത്താണ് കുറഞ്ഞ കാശിന് പട്ടുസാരികള്‍ കിട്ടുക. ഗുണമേന്മയേറിയ മറ്റു തുണിത്തരങ്ങളും...
മദനപ്പള്ളി പട്ടണത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു വേനല്‍ക്കാല റിസോര്‍ട്ടാണ് ഇത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളില്‍ നിന്നെല്ലാം സുഖകരമായി യാത്രചെയ്ത് ഇവിടെയെത്താം. വേനല്‍ച്ചൂട് കൂടുന്ന ഏപ്രില്‍, മെയ്...