Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലേശ്വര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മഹാരാഷ്ട്രയുടെ ഏത് ഭാഗത്തുനിന്നും മഹബലേശ്വറിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരാം. മുംബൈ, പുനെ എന്നിവിടങ്ങളില്‍ നിന്നും മഹബലേശ്വറിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് വാഹനങ്ങളുമുണ്ട്. 75 മുതല്‍ 250 രൂപയോളമാണ് ബസ്സ് ചാര്‍ജ്ജ്. ലക്ഷ്വറി ബസ്സുകള്‍ക്ക് ചാര്‍ജ്ജിലും വ്യത്യാസങ്ങളുണ്ടാകും. പുനെയില്‍ നിന്നും രണ്ടര - മൂന്ന് മണിക്കൂര്‍ ബൈക്ക് യാത്ര ചെയ്താല്‍ മഹബലേശ്വറിലെത്താം.