Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലിപുരം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മഹാബലിപുരം അടുത്തുള്ള എല്ലാ സിറ്റികളുമായും റോഡ്‌ വഴി ബന്ധപ്പെട്ടിരിക്കുന്നു. ചെന്നൈയില്‍ നിന്നും സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും ഗവണ്‍മെന്റ് ബസ്സുകളും (ചെന്നൈ സെന്‍ ട്രലില്‍ നിന്നും)സര്‍വീസ് നടത്തുന്നുണ്ട്. 2004 ലെ സുനാമിയില്‍ തകര്‍ന്ന റോഡൊഴിച്ചാല്‍ യാത്ര സുഖപ്രദമാണ്.