Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാഹി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മാഹി റെയില്‍ മാര്‍ഗം

ഇന്ത്യയിലെ പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍നിന്നും മാഹി സ്‌റ്റേഷനിലേക്ക് ട്രെയിനുകളുണ്ട്. കേരളത്തിലെ പ്രധാന സ്‌റ്റേഷനുകളിലൊന്നായ തലശ്ശേരി ഇവിടെ നിന്നും 10 കിലോമീറ്റര്‍ അകലത്തിലാണ്. ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിങ്ങനെയുളള സ്ഥലങ്ങളില്‍ നിന്നും മാഹയിലേക്ക് ട്രെയിനുകളുണ്ട്.

റെയില്‍വേ സ്റ്റേഷന് മാഹി

Trains from Chennai to Mahe

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Mangalore Mail
(12601)
8:20 pm
Chennai Central (MAS)
8:54 am
Mahe (MAHE)
All days