Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലപ്പുറം » ആകര്‍ഷണങ്ങള് » കടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പക്ഷി സങ്കേതം, മലപ്പുറം

15

കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്തോട് ചേര്‍ന്നുള്ള ഭാഗമാണ്. ഇവിടത്തെ മനോഹരമായ ചെറുദ്വീപുകളാണ് കടലുണ്ടി പക്ഷി സങ്കേതത്തിന്‍െറ പരിധിയിലുള്ളത്. ് 200 മീറ്റര്‍ വരെ ഉയരമുള്ള ഭാഗങ്ങളില്‍ തമ്പടിക്കുന്ന ദേശാടനപക്ഷികള്‍ കടലുണ്ടിയെ പക്ഷി നിരീക്ഷകരുടെ സ്വര്‍ഗഭൂമിയാക്കുന്നു. മലബാര്‍ മലമുഴക്കി വേഴാമ്പലുകള്‍,മരംകൊത്തികള്‍,ബ്രാഹ്മണ തത്തകള്‍, നീലപൊന്‍മാന്‍ തുടങ്ങി നിരവധിപക്ഷികളെ കടലുണ്ടിയില്‍ കാണാം.  

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്വരെയുള്ള സമയത്ത് ഇവിടെ ദേശാടനപക്ഷികളെ ധാരാളമായി കാണാം. വാഹനത്തില്‍ കടലുണ്ടിയിലത്തെിയ ശേഷം ബോട്ടില്‍ സഞ്ചാരിച്ചാലാണ് പക്ഷികളെ കാണാനാവുക. പക്ഷികളെ കൂടാതെ വിവിധ തരം മീനുകളും,ആമ,ഞണ്ട് തുടങ്ങിയവയും കടലുണ്ടിപുഴയില്‍ ധാരാളമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue