Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലപ്പുറം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മികച്ച റോഡ് സൗകര്യമാണ് മലപ്പുറത്തേക്കുള്ളത്. എന്‍.എച്ച്17 വഴി വരുന്നവരുടെ ദൂരം ഗണ്യമായി കുറക്കാന്‍ ചമ്രവട്ടം പാലം ഈയിടെ തുറന്നിരുന്നു. ഇതുവഴി എളുപ്പത്തില്‍ തിരൂരില്‍ എത്താം. സ്വകാര്യബസുകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി ബസുകളും ധാരാളമായി ഈ റൂട്ടുകളിലെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. ബംഗളൂരു, കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ലക്ഷ്വറി ബസ് സര്‍വീസുകളും ഉണ്ട്.