Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാള്‍ഡ » കാലാവസ്ഥ

മാള്‍ഡ കാലാവസ്ഥ

ശീതകാലത്തിന്‌ ശേഷമുള്ള സമയമാണ്‌ മാള്‍ഡ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാള്‍ഡയില്‍ കഠിനമായ വേനല്‍ക്കാലം അനുഭവപ്പെടാറില്ല. വേനല്‍ക്കാലത്തെ പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌.

മഴക്കാലം

മാള്‍ഡയിലെ മഴക്കാലം ജൂണില്‍ ആരംഭിച്ച്‌ സെപ്‌റ്റംബറില്‍ അവസാനിക്കും. ഈ സമയത്ത്‌ സ്ഥിരമായ മഴ ലഭിക്കും.

ശീതകാലം

മാള്‍ഡയില്‍ ശീതകാലത്ത്‌ കൊടും തണുപ്പാണ്‌ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 16 ഡിഗ്രി സെല്‍ഷ്യസിലും താഴും.