Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാള്‍ഡ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കൊല്‍ക്കത്തയില്‍ നിന്ന്‌ 326 കിലോമീറ്റര്‍ അകലെയാണ്‌ മാള്‍ഡ സ്ഥിതി ചെയ്യുന്നത്‌. കൊല്‍ക്കത്തയില്‍ നിന്ന്‌ ദേശീയപാത 34 വഴി മാള്‍ഡയില്‍ എത്താം. 253 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിലിഗുരിയില്‍ നിന്നും ഇവിടെ എത്താവുന്നതാണ്‌. മാള്‍ഡയെയും സിലിഗുരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ദേശീയപാത 34 ആണ്‌.