Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സിക്കിമിന്റെ വിവിധ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും മംഗനിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ ടാക്സികളും ജീപുകളും സന്ദര്‍ശകരെ മംഗനില്‍ എത്തിക്കാന്‍ സജ്ജമാണ്.