Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മതേരാന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിരവധി വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. ലക്ഷ്വറി, ഡീലക്‌സ് ബസ്സുകള്‍ക്ക് ചാര്‍ജ്ജില്‍ വ്യത്യാസമുണ്ടാകും. റോഡ് മാര്‍ഗം മതേരാനിലെത്തുന്നത് മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടുള്ള ഒരു കാഴ്ചാനുഭവം കൂടി സമ്മാനിക്കും.