Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുതുമല » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മുതുമല റെയില്‍ മാര്‍ഗം

നീലഗിരി മൗന്റൈന്‍ റെയില്‍ സര്‍വീസിന്റെ കീഴില്‍ വരുന്ന ഉദകമണ്ഡലം റെയില്‍വേ സ്റ്റേഷന്‍ 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഇവിടുന്നു ടാക്സി പിടിച്ചു മുതുമലയില്‍ വന്നു ചേരാം. ടാക്സി ചാര്‍ജ് 1500 രൂപയാണ്. കൂടാതെ 82 കിലോമീറ്റര്‍ അകലെയായി കോയമ്പത്തൂര്‍ ബ്രോഡ്‌ ഗേജ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടുന്നു ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്.

റെയില്‍വേ സ്റ്റേഷന് മുതുമല

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല