86 കിലോമീറ്റര്‍ അകലെയാണ് പാന്ത്നഗര്‍ എയര്‍ബേസ്. എയര്‍പോര്‍ട്ടില്‍ നിന്ന് മുക്തേശ്വറിലേക്ക് പ്രീപെയ്ഡ് ടാക്സികള്‍ ലഭ്യമാണ്. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് പതിവ് സര്‍വീസുകള്‍ ഉണ്ട്.