Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുര്‍ഷിദാബാദ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദിവസവും കൊല്‍ക്കത്തയില്‍ നിന്ന് മുര്‍ഷിദാബാദിലേക്ക് ബസ് സര്‍വ്വീസുകളുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് മുര്‍ഷിദാബിദിലേക്ക്ഏകദേശം 235 കിലോമീറ്റര്‍ ദൂരമുണ്ട്. 4.15 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.