മംഗലാപുരമാണ് മുരുഡേശ്വരത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 153 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍നിന്നും പ്രമുഖ വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്.