Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നബദ്വീപ്‌ » കാലാവസ്ഥ

നബദ്വീപ്‌ കാലാവസ്ഥ

ശൈത്യകാലമാണ്‌ നബദ്വീപ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌

വേനല്‍ക്കാലം

നബദ്വീപിലെ വേനല്‍ക്കാലം ചൂടേറിയതാണ്‌. താപനില 37 ഡിഗ്രി സെല്‍ഷ്യസിനും മുകളിലെത്താറുണ്ട്‌.

മഴക്കാലം

നബദ്വീപിലെ വര്‍ഷകാലം ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കും. ഇക്കാലങ്ങളില്‍ മഴ പതിവായിരിക്കും

ശീതകാലം

നബദ്വീപിലെ ശൈത്യകാലം തണുപ്പുള്ളതും തെളിഞ്ഞതുമായിരിക്കും. താപനില 14 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌