Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നദൌന്‍ » കാലാവസ്ഥ

നദൌന്‍ കാലാവസ്ഥ

മെയ്, ജൂലൈ മാസങ്ങള്‍ക്കിടയിലെ വേനല്‍കാലമാണ് നദൌന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അഭികാമ്യം. എന്നിരുന്നാലും കാലാവസ്ഥ പൊതുവെ പ്രസന്നമായ ശൈത്യകാലങ്ങളിലും സഞ്ചാരികള്‍ക്ക് നദൌല്‍ സന്ദര്‍ശിക്കാവുന്നതാണ്.

വേനല്‍ക്കാലം

മെയ് മാസത്തില്‍ തുടങ്ങി ജൂലൈ വരെയാണ് നദൌനിലെ സമ്മര്‍. ചൂടിന്‍റെ തീവ്രത 43 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ഇവിടെ ഉയരാറുണ്ട്. കുറഞ്ഞ താപനില 28 ഡിഗ്രി സെന്‍റിഗ്രേഡാണ്.

മഴക്കാലം

ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ നദൌനിലെ വര്‍ഷകാലമാണ്.

ശീതകാലം

ശൈത്യകാലം  തണുപ്പുള്ളതാണെങ്കിലും സഞ്ചാരികളെ പ്രയാസത്തിലാക്കുന്ന ഹിമപാതം ശൈത്യകാലങ്ങളില്‍ നദൌനില്‍ അനുഭവപ്പെടാറില്ല. താപനില കുറഞ്ഞ് 3 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ആവാറുണ്ട്.