Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗപട്ടണം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഗപട്ടണം തമിഴ്നാട്ടിലെ മറ്റ് സ്ഥലങ്ങളുമായും അയല്‍ സംസ്ഥാനങ്ങളുമായും റോഡ് മാര്‍ഗ്ഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്ന് സര്‍ക്കാര്‍ ബസുകള്‍ മറ്റ് പ്രധാന നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കേരളം, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്ക് നാഗപട്ടണത്ത് നിന്ന് പ്രൈവറ്റ് ബസുകള്‍ ലഭിക്കും.