Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗര്‍കോവില്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഗര്‍കോവിലില്‍ നിന്ന് തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലേക്ക് മികച്ച റോഡ് സൗകര്യമുണ്ട്. ഇവിടെ നിന്ന് കന്യാകുമാരി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളുമായി റോഡ് മാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ബസുകള്‍ നാഗര്‍കോവിലിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഡീലക്സ് ബസുകളും, ടാക്സികളും ഇവിടേക്ക് ലഭിക്കും.