ബ്രിട്ടീഷ് ഭരണകാലത്തെ നിര്‍മ്മിതിയാണ് രാജ്‌ഭവന്‍. ഇത് ഗവര്‍ണറുടെ വസതിയെന്നും അറിയപ്പെടുന്നു. തദ്ദേശീയമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം ഉത്തരാഖണ്ഡ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയാണ്. രാജ്‌ഭവനില്‍ 113 മുറികളുണ്ട്. മനോഹരമായ പൂന്തോട്ടം, നീന്തല്‍ക്കുളം, ഗോള്‍ഫ് ലിങ്ക് എന്നിവയും രാജ്‌ഭവന്റെ പ്രത്യേകതകളാണ്. ബക്കിങ്‌ഹാം കൊട്ടാരവുമായി ഇത് താരതമ്യപ്പെടുത്താറുണ്ട്. രാജ്‌ഭവന്‍ സന്ദര്‍ശനത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്.



Click it and Unblock the Notifications